നാദാപുരം കല്ലാച്ചിയിൽ ലഹരി വേട്ട; ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ

നാദാപുരം കല്ലാച്ചിയിൽ ലഹരി വേട്ട; ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ
Apr 27, 2025 01:31 PM | By VIPIN P V

കല്ലാച്ചി(കോഴിക്കോട്) : ( www.truevisionnews.com ) കല്ലാച്ചിയിൽ ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എം ഡി എം എ യുമായി പോലീസ് പിടിയിൽ.

വിഷ്ണുമംഗലം കിഴക്കെ പറമ്പത്ത് കെ. പി. റഹീസ് (27), കല്ലാച്ചിയിലെ ടാക്സി ജീപ്പ് ഡ്രൈവർ വിഷ്ണുമംഗലം സ്വദേശി ചമ്പോട്ടുമ്മൽ കെ. മുഹമ്മദ് സായിദ് ( 27) എന്നിവരെ യാണ് നാദാപുരം പോലിസും, ഡി വൈ എസ് പി എ.പി. ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ചേർന്ന് പിടികൂടിയത്. മുഹമ്മദ് സയിദിൽ നിന്ന് 0.11 ഗ്രാം എം ഡി എം എ യും.

ഇയാൾ സഞ്ചരിച്ച കെ എൽ 18 എ.സി.8424 നമ്പർ സൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു. തെരുവൻ പറമ്പ് ഗവ കോളജ് റോഡിൽ നിന്നാണ് റഹീസ് പിടിയിലായത് പ്രതിയിൽ നിന്ന് 0.05 ഗ്രാം എം ഡി എം എ പോലീസ് പിടികൂടി.

Two people including taxi jeep driver arrested MDMA Nadapuram Kallachi

Next TV

Related Stories
ഭാര്യയുമായി വഴക്കിട്ടയാൾ സ്വന്തം കാറിന് തീയിട്ടു

Apr 28, 2025 08:51 AM

ഭാര്യയുമായി വഴക്കിട്ടയാൾ സ്വന്തം കാറിന് തീയിട്ടു

കൊല്ലത്ത് ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് സ്വന്തം കാർ...

Read More >>
കണ്ണൂരിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കവെ അപകടം; ബൈക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

Apr 28, 2025 08:29 AM

കണ്ണൂരിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കവെ അപകടം; ബൈക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

മട്ടന്നൂർ കൊടോളിപ്രത്ത് ബൈക്ക് നിയന്ത്രണം വിട്ടു വയലിലേക്ക് മറിഞ്ഞ് യാത്രക്കാരൻ...

Read More >>
ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

Apr 27, 2025 10:34 PM

ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

Apr 27, 2025 10:24 PM

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും...

Read More >>
Top Stories

Entertainment News